നിവിന് 500 രൂപ കൊടുത്ത് ഒരു വാച്ച് വാങ്ങി, ശേഷം 10% ലാഭത്തില് ഷിനോയിക്ക് വിറ്റു. ഷിനോയി അത് 20% നഷ്ടത്തില് ജെനുവിനും, ജെനു 10% നഷ്ടത്തില് ജീവനും മറിച്ചു വിറ്റു. എങ്കില് ജീവന് വാച്ചിന് കൊടുത്ത വില എത്ര
A. 484 രൂപ
B. 396 രൂപ
C. 384 രൂപ
D. 480 രൂപ
ഒരു ആശുപത്രി വാര്ഡില് 25% ആളുകള് COVID - 19 ബാധിതരാണ്. ഇതില് 100 പേര് പുരുഷന്മാരും 10 പേര് ട്രാന്സ്ജെന്ഡേഴ്സും ബാക്കി സ്ത്രീകളും ആണ്. ആ വാര്ഡില് 300 സ്ത്രീകള് ഉണ്ടായിരുന്നെങ്കില് അവര് മൊത്തം ജനങ്ങളഉടെ 50% വരുമായിരുന്നു. അങ്ങിനെയെങ്കില് എത്ര സ്ത്രീകള് രോഗ ബാധിതര് ആണ്